¡Sorpréndeme!

ഹിന്ദുക്കള്‍ ന്യൂയര്‍ ആഘോഷിക്കരുതെന്ന് ഹിന്ദു സംഘടന | Oneindia Malayalam

2018-12-30 99 Dailymotion

Hindus asked not to celebrate New Year on Jan 1
ഹിന്ദുക്കള്‍ ജനുവരി 1ന് ന്യൂയര്‍ ആഘോഷിക്കരുതെന്ന ആഹ്വാനവുമായി ഹിന്ദു സംഘടനയായ ജനജാഗ്രിതി സമിതി. പുതുവര്‍ഷദിനാചരണം ക്രിസ്തീയ ആഘോഷമാണെന്നും രാജ്യത്തെ ഹിന്ദുക്കള്‍ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടതെന്നും സംഘടന പറയുന്നു